ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് സാനിയ കുട്ടിക്ക് ജന്മം നല്‍കിയത്. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നും ഷൊയബ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. <br />Sania mirza and shoaib malik blessed with a baby boy